ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി പ്രീക്വാർട്ടർ ഫൈനലിസ്റ്റുകളുടെ കാര്യത്തിൽ തീരുമാനമായത് അവസാന റൗണ്ട് പോരാട്ടത്തിനൊടുവിൽ. ആദ്യ രണ്ടു റൗണ്ട് കഴിഞ്ഞപ്പോൾ ആരുംതന്നെ നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല.
അവസാന റൗണ്ടിൽ വെയിത്സിനെ മൂന്നു ഗോളിനു തകർത്ത് ഇംഗ്ലണ്ടും ഇറാനെ മറികടന്നു യുഎസ്എയും പ്രീക്വാർട്ടറിലെത്തി. ഏഴു പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായപ്പോൾ യുഎസ്എയ്ക്ക് അഞ്ചു പോയിന്റാണുള്ളത്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് സെനഗലിനെയും യുഎസ്എ നെതർലൻഡ്സിനെയും നേരിടും.