ദോഹ: വെയ്ൽസിനെതിരായ ലോകകപ്പ് മത്സരത്തിനു മുന്പ് ഇറാൻ ഫുട്ബോൾ ടീം അംഗങ്ങൾ ദേശീയഗാനം ആലപിച്ചു. രാജ്യത്തു നടക്കുന്ന ഹിജാബ്വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ മത്സരത്തിനു മുന്പ് ദേശീയഗാനം ആലപിച്ചിരുന്നില്ല.