+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്

തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന വെ​​യ്റ്റ് ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു മു​​ത​​ൽ 27 വ​​രെ ന്യൂ​​മാ​​ൻ​​കോ​​ള​​ജ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ഇ​​ന്നു രാ​​വി​​ലെ പ​​
വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന വെ​​യ്റ്റ് ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു മു​​ത​​ൽ 27 വ​​രെ ന്യൂ​​മാ​​ൻ​​കോ​​ള​​ജ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന് പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 27നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു ചേ​​രു​​ന്ന സ​​മാ​​പ​​ന യോ​​ഗ​​ത്തി​​ൽ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.