+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​​​​​​​ത്ത​​​​​​​റി​​​​​​​നു ശേ​​​​​​​ഷം ഒ​​​​​​​രു ലോ​​​​​​​ക​​​​​​​ക​​​​​​​പ്പി​​​​​​​നി​​​​​​​ല്ല: ലയണൽ മെസി

ബു​​​​​​​വാ​​​​​​​നോ​​​​​​​സ് ആ​​​​​​​രീ​​​​​​​സ്: 2022 ഖ​​​​​​​ത്ത​​​​​​​ർ ലോ​​​​​​​ക​​​​​​​ക​​​​​​​പ്പോ​​​​​​​ടെ ഫി​​​​​​​ഫ ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് പോ​​​​​​​രാ​​​​​​​ട്ട വേ​​​​​​​ദി​​​​​​
ഖ​​​​​​​ത്ത​​​​​​​റി​​​​​​​നു ശേ​​​​​​​ഷം  ഒ​​​​​​​രു ലോ​​​​​​​ക​​​​​​​ക​​​​​​​പ്പി​​​​​​​നി​​​​​​​ല്ല: ലയണൽ മെസി
ബു​​​​​​​വാ​​​​​​​നോ​​​​​​​സ് ആ​​​​​​​രീ​​​​​​​സ്: 2022 ഖ​​​​​​​ത്ത​​​​​​​ർ ലോ​​​​​​​ക​​​​​​​ക​​​​​​​പ്പോ​​​​​​​ടെ ഫി​​​​​​​ഫ ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് പോ​​​​​​​രാ​​​​​​​ട്ട വേ​​​​​​​ദി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ക​​​​​​​ള​​​​​​​മൊ​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്ന് അ​​​​​​​ർ​​​​​​​ജ​​​​​​​ന്‍റൈ​​​​​​ൻ സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​രം ല​​​​​​​യ​​​​​​​ണ​​​​​​​ൽ മെ​​​​​​​സി. ഖ​​​​​​​ത്ത​​​​​​​ർ ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് മെ​​​​​​​സി​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​സാ​​​​​​​ന ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് ആ​​​​​​​യി​​​​​​​രി​​​​​​​ക്കും എ​​​​​​​ന്ന് നേ​​​​​​​ര​​​​​​​ത്തേ ത​​​​​​​ന്നെ അ​​​​​​​ഭ്യൂ​​​​​​​ഹമു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും താ​​​​​​​രം ത​​​​​​​ന്നെ ഇ​​​​​​​ക്കാ​​​​​​​ര്യം തു​​​​​​​റ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ്.