+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏ​​​​​ക​​​​​ദി​​​​​നം ഇ​​​​​ന്നു മു​​​​​ത​​​​​ൽ

ല​​​​​ക്നോ: ട്വ​​​​​ന്‍റി20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ഏ​​​​​ക​​​​​ദി​​​​​ന
ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏ​​​​​ക​​​​​ദി​​​​​നം  ഇ​​​​​ന്നു മു​​​​​ത​​​​​ൽ
ല​​​​​ക്നോ: ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ഏ​​​​​ക​​​​​ദി​​​​​ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ങ്ങു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യും ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്ക് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം. ല​​​​​ക്നോ​​​​​വി​​​​​ൽ ഉ​​​​​ച്ച​​​​​യ്ക്ക് 1.30ന് ​​​​​പോ​​​​​രാ​​​​​ട്ടം ആ​​​​​രം​​​​​ഭി​​​​​ക്കും.

ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 49 റ​​​​​ണ്‍​സി​​​​​നു ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ആ​​​​​ദ്യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും ജ​​​​​യി​​​​​ച്ച് പ​​​​​ര​​​​​ന്പ​​​​​ര ഉ​​​​​റ​​​​​പ്പി​​​​​ച്ച ഇ​​​​​ന്ത്യ, മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന് കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, വി​​​​​രാ​​​​​ട് കോ​​​​​ഹ്‌ലി, ​​​​​അ​​​​​ർ​​​​​ഷ്ദീ​​​​​പ് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രെ പു​​​​​റ​​​​​ത്തി​​​​​രു​​​​​ത്തി​​​​​യാ​​​​​ണ് ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ക​​​​​ളി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് വി​​​​​ശ്ര​​​​​മം ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കാ​​​​​യി ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ ആ​​​​​ണ് ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ ന​​​​​യി​​​​​ക്കു​​​​​ക. ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​രാ​​​​​ണ് വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​ൻ. മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍, ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ടീ​​​​​മി​​​​​ലു​​​​​ള്ള വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ​​​​​മാ​​​​​ർ.