+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​​​ഹ​​​​ലി​​​​നു പ​​​​രി​​​​ക്ക്

ഐ​​​​എ​​​​സ്എ​​​​ൽ 202223 സീ​​​​സ​​​​ണി​​​​നാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​​​ഫ്സി​​​​ക്ക് ഇ​​​​രു​​​​ട്ട​​​​ടി​​​​യാ​​​​യി സ​​​​ഹ​​​​ൽ അ​​​​ബ്ദു​​​​ൾ സ​​​​മ​​​​
സ​​​​ഹ​​​​ലി​​​​നു  പ​​​​രി​​​​ക്ക്
ഐ​​​​എ​​​​സ്എ​​​​ൽ 2022-23 സീ​​​​സ​​​​ണി​​​​നാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​​​ഫ്സി​​​​ക്ക് ഇ​​​​രു​​​​ട്ട​​​​ടി​​​​യാ​​​​യി സ​​​​ഹ​​​​ൽ അ​​​​ബ്ദു​​​​ൾ സ​​​​മ​​​​ദി​​​​ന്‍റെ പ​​​​രി​​​​ക്ക്. വി​​​​യ​​​​റ്റ്നാ​​​​മി​​​​ന് എ​​​​തി​​​​രാ​​​​യ രാ​​​​ജ്യാ​​​​ന്ത​​​​ര സൗ​​​​ഹൃ​​​​ദ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ കാ​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റ സ​​​​ഹ​​​​ൽ അ​​​​ബ്ദു​​​​ൾ സ​​​​മ​​​​ദി​​​​ന് ഒ​​​​രാഴ്ച​​​​ത്തെ​​​​യെ​​​​ങ്കി​​​​ലും വി​​​​ശ്ര​​​​മം വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ഒ​​​​ക്ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന സീ​​​​സ​​​​ൺ ഉ​​​​ദ്ഘാ​​​​ട​​​​ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളിനെ നേരിടും.