+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​​​​​യ്മ​​​​​ർ @ 75

പാ​​​​​രീ​​​​​സ്: രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബ്ര​​​​​സീ​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​രം നെ​​​​​യ്മ​​​​​റി​​​​​ന്‍റെ ഗോ​​​​​ൾ നേ​​​​​ട്ടം 75ലെ​​​​​ത്തി. ലാ​​​​​റ്റി​​​​​ന​​​​
നെ​​​​​യ്മ​​​​​ർ @ 75
പാ​​​​​രീ​​​​​സ്: രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബ്ര​​​​​സീ​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​രം നെ​​​​​യ്മ​​​​​റി​​​​​ന്‍റെ ഗോ​​​​​ൾ നേ​​​​​ട്ടം 75ലെ​​​​​ത്തി. ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ പെ​​​​​ലെ (77), ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി (90) എ​​​​​ന്നി​​​​​വ​​​​​ർ​​​ മാ​​​​​ത്ര​​​​​മേ 75 ഗോ​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ളൂ. ടു​​​​​ണീ​​​​​ഷ്യ​​​​​ക്ക് എ​​​​​തി​​​​​രാ​​​​​യ സൗ​​​​​ഹൃ​​​​​ദ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു നെ​​​​​യ്മ​​​​​റി​​​​​ന്‍റെ (29’ പെ​​​​​ന​​​​​ൽ​​​​​റ്റി) ഗോ​​​​​ൾ. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്ര​​​​​സീ​​​​​ൽ 5-1ന് ​​​​​ജ​​​​​യി​​​​​ച്ചു.