+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​​ന്ത്യ​​​​​ വിയറ്റ്നാമിനോടു തോറ്റു

ഹാ​​​​​നോ​​​​​യ്: ത്രി​​​​​രാ​​​​​ഷ്‌​​​​ട്ര ​സൗ​​​​​ഹൃ​​​​​ദ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് തോ​​​​​ൽ​​​​​വി. ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ വി​​​​​യ​​​​​റ്റ്നാ​​​​​മി​​​​​നോ​​​
ഇ​​​​​ന്ത്യ​​​​​ വിയറ്റ്നാമിനോടു തോറ്റു
ഹാ​​​​​നോ​​​​​യ്: ത്രി​​​​​രാ​​​​​ഷ്‌​​​​ട്ര ​സൗ​​​​​ഹൃ​​​​​ദ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് തോ​​​​​ൽ​​​​​വി. ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ വി​​​​​യ​​​​​റ്റ്നാ​​​​​മി​​​​​നോ​​​​​ട് 3-0നാ​​​​​ണ് ഇ​​​​​ന്ത്യ പ​​​​​രാ​​​​​ജ​​​​​യം രു​​​​​ചി​​​​​ച്ച​​​​​ത്. വാ​​​​​ൻ ഡു​​​​​ക് (10’), ന​​​​​ഗ്യ​​​​​ൻ തോ​​​​​ൻ (49’), ന​​​​​ഗ്യ​​​​​ൻ വാ​​​​​ൻ ക്വെ​​​​​റ്റ് (70’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് വി​​​​​യ​​​​​റ്റ്നാ​​​​​മി​​​​​നാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്.