മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ലീഗ് എ ഗ്രൂപ്പ് രണ്ടിൽ പോർച്ചുഗൽ ജയത്തോടെ ഒന്നാം സ്ഥാനത്ത്.
എവേ പോരാട്ടത്തിൽ ചെക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ കീഴടക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹോം പോരാട്ടത്തിൽ സ്പെയിൻ 1-2ന് സ്വിറ്റ്സർലൻഡിനോടു തോൽവി വഴങ്ങി. ഗ്രൂപ്പിൽ സ്പെയ്നിന്റെ ആദ്യ തോൽവിയാണ്.
അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ പോർച്ചുഗലിന് 10 പോയിന്റുണ്ട്. എട്ടു പോയിന്റുമായി സ്പെയിൻ രണ്ടാമതാണ്.