+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൃ​​​​​ഥ്വി, സ​​​​​ഞ്ജു തി​​​​​ള​​​​​ങ്ങി

ചെ​​​​​ന്നൈ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ​​​​​യ്ക്കെ​​​​​തി​​​​​രേ ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും സ​​​​​ഞ്ജു സാം​​​​​സ​​​​​ണ്‍ ന​​​​​യി​​​​​ച്ച ഇ​​​​​ന്ത്യ എ​​​​​യ്ക്കു ജ​​​​​യം
പൃ​​​​​ഥ്വി, സ​​​​​ഞ്ജു തി​​​​​ള​​​​​ങ്ങി
ചെ​​​​​ന്നൈ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ​​​​​യ്ക്കെ​​​​​തി​​​​​രേ ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും സ​​​​​ഞ്ജു സാം​​​​​സ​​​​​ണ്‍ ന​​​​​യി​​​​​ച്ച ഇ​​​​​ന്ത്യ എ​​​​​യ്ക്കു ജ​​​​​യം. ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 96 പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ നാ​​​​​ലു വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ എ ​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ 47 ​​​​​ഓ​​​​​വ​​​​​റി​​​​​ൽ 219. ഇ​​​​​ന്ത്യ എ 34 ​​​​​ഓ​​​​​വ​​​​​റി​​​​​ൽ 222/6.

ഇ​​​​​ന്ത്യ എ​​​​​യ്ക്കാ​​​​​യി കു​​​​​ൽ​​​​​ദീ​​​​​പ് യാ​​​​​ദ​​​​​വ് നാ​​​​​ലു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. 48 പ​​​​​ന്തി​​​​​ൽ 77 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ ഓ​​​​​പ്പ​​​​​ണ​​​​​ർ പൃ​​​​​ഥ്വി ഷാ​​​​​യും 35 പ​​​​​ന്തി​​​​​ൽ 37 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ സ​​​​​ഞ്ജു​​​​​വും ആ​​​​​ണ് ഇ​​​​​ന്ത്യ എ​​​​​യു​​​​​ടെ ഇ​​​​​ന്നിം​​​​​ഗ്സി​​​​​നു ക​​​​​രു​​​​​ത്തേ​​​​​കി​​​​​യ​​​​​ത്. ഋ​​​​​ഷി ധ​​​​​വാ​​​​​ൻ (22), ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ (25) എ​​​​​ന്നി​​​​​വ​​​​​ർ പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​നി​​​​​ന്നു.