ഇരിങ്ങാലക്കുട: 37-ാമത് ഡോണ്‍ ബോസ്കോ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ് വിഭാഗത്തിൽ കോഴിക്കോട് സിൽവർ ഹിൽസ്, വാഴക്കുഴം കാർമൽ പബ്ലിക് സ്കൂൾ, പെണ് വിഭാഗത്തിൽ എസ്എച്ച് തേവര, പ്രൊവിഡൻസ് കോഴിക്കോട് ടീമുകൾ സെമിയിൽ.