ദുബായ്: ഐസിസി ട്വന്റി20 റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. 780 റേറ്റിംഗ് പോയിന്റുമായി മൂന്നാം സ്ഥാനത്താണു താരമിപ്പോൾ.
പാക്കിസ്ഥാൻ താരം ബാബർ അസമിനെ പിന്നിലാക്കിയാണ് യാദവിന്റെ മുന്നേറ്റം. പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാനാണ് ഒന്നാം റാങ്കിൽ. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം രണ്ടാമതുണ്ട്. ബൗളർമാരുടെ റാങ്കിംഗിൽ ഓസീസ് താരം ജോഷ് ഹെയ്സൽവുഡാണ് ഒന്നാമത്.