+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​​​ർ​​​മ​​​ൻ​​​പ്രീ​​​ത് ന​​​യി​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​ഷ്യാ ക​​​പ്പ് വ​​​നി​​​താ ട്വ​​​ന്‍റി20 ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹ​​​ർ​​​മ​​​ൻ​​​പ്രീ​​​ത് കൗ​​​ർ ന​​​യി​​​ക്കു​​​ന്
ഹ​​​ർ​​​മ​​​ൻ​​​പ്രീ​​​ത് ന​​​യി​​​ക്കും
ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​ഷ്യാ ക​​​പ്പ് വ​​​നി​​​താ ട്വ​​​ന്‍റി20 ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹ​​​ർ​​​മ​​​ൻ​​​പ്രീ​​​ത് കൗ​​​ർ ന​​​യി​​​ക്കു​​​ന്ന ടീ​​​മി​​​ൽ സ്മൃ​​​തി മ​​​ന്ഥാ​​​ന​​​യാ​​​ണ് വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ. ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് ഏ​​​ഷ്യാ ക​​​പ്പ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശാ​​​ണ് വേ​​​ദി.