പയ്യാവൂർ: ഐസിഎസ്ഇ സംസ്ഥാന തല ഖോഖോ ടൂർണമെന്റിൽ അണ്ടർ17, അണ്ടർ 19 വിഭാഗങ്ങളിൽ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ ജേതാക്കളായി. അണ്ടർ 17 വിഭാഗത്തിൽ ഓക്സിലിയം തൃശൂരും അണ്ടർ 14 വിഭാഗത്തിൽ സെന്റ് ഫ്രാൻസിസ് കോഴിക്കോടും രണ്ടാം സ്ഥാനം നേടി.