+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​​​യേ​​​ണ്‍ ഞെ​​​ട്ടി

ഓ​​​ഗ്സ്ബ​​​ർ​​​ഗ്: ബു​​​ണ്ടേ​​​സ് ലീ​​​ഗ​​​യി​​​ൽ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ച്ചി​​​നു തോ​​ൽ​​വി. ഓ​​​ഗ്സ്ബ​​​ർ​​​ഗി​​​നോ​​​ട് എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗ
ബ​​​യേ​​​ണ്‍ ഞെ​​​ട്ടി
ഓ​​​ഗ്സ്ബ​​​ർ​​​ഗ്: ബു​​​ണ്ടേ​​​സ് ലീ​​​ഗ​​​യി​​​ൽ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ച്ചി​​​നു തോ​​ൽ​​വി. ഓ​​​ഗ്സ്ബ​​​ർ​​​ഗി​​​നോ​​​ട് എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നാ​​​ണു ബ​​​യേ​​​ണ്‍ തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി​​​യ​​​ത്. 59-ാം മി​​​നി​​​റ്റി​​​ൽ മെ​​​ർ​​​ഗിം ബെ​​​രി​​​ഷ​​​യാ​​​ണ് ഓ​​​ഗ്സ്ബ​​​ർ​​​ഗി​​​ന്‍റെ വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്.