+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​​​​എ​​​​​ഇ നി​​​​​ർ​​​​​ഭാ​​​​​ഗ്യം തു​​​​​ട​​​​​ർ​​​​​ക്ക​​​​​ഥ

ദുബായ്: എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫി​​​​​ന് ഫി​​​​​ഫ വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ഐ​​​​​എ​​​​​സ്എ​​​​​ൽ ക്ല​​​​​ബ്ബാ​​​​​യ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​
യു​​​​​എ​​​​​ഇ നി​​​​​ർ​​​​​ഭാ​​​​​ഗ്യം തു​​​​​ട​​​​​ർ​​​​​ക്ക​​​​​ഥ
ദുബായ്: എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫി​​​​​ന് ഫി​​​​​ഫ വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ഐ​​​​​എ​​​​​സ്എ​​​​​ൽ ക്ല​​​​​ബ്ബാ​​​​​യ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​ക്ക് മു​​​​​ൻ​​​​​നി​​​​​ശ്ച​​​​​യി​​​​​ച്ച യു​​​​​എ​​​​​ഇ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ലെ സ​​​​​ന്നാ​​​​​ഹ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ റ​​​​​ദ്ദാ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു.

വി​​​​​ല​​​​​ക്കു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ളു​​​​​മാ​​​​​യി മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് ഫി​​​​​ഫ​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് യു​​​​​എ​​​​​ഇ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നു ചു​​​​​വ​​​​​ടു പി​​​​​ഴ​​​​​യ്ക്കു​​​​​ന്ന​​​​​ത്.

2019-20 സീ​​​​​സ​​​​​ണി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​രം മാ​​​​​ത്രം ക​​​​​ളി​​​​​ച്ച​​​​​ശേ​​​​​ഷം കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന് യു​​​​​എ​​​​​ഇ പ​​​​​ര്യ​​​​​ട​​​​​നം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് നാ​​​​​ട്ടി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. സ്പോ​​​​​ണ്‍​സ​​​​​ർ പി​​​​ന്മാ​​​​​റി​​​​​യ​​​​​തോ​​​​​ടെ ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. 2019 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്.

കോ​വി​ഡ് മ​ഹാ​മാ​രി എ​ത്തി​യ​തോ​ടെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് ഐ​എ​സ്എ​ൽ ഒ​തു​ങ്ങി​യി​രു​ന്നു. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ ആ​​​​​ദ്യ വി​​​​​ദേ​​​​​ശ പ​​​​​ര്യ​​​​​ട​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തേ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ങ്കി​​​​​ലും ദു​​​​​ബാ​​​​​യി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ടീം.