ലോഡ്സ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ വെറും 165നു പുറത്ത്. നാല് ബാറ്റർമാർ മാത്രമാണ് ഇംഗ്ലണ്ടിനായി രണ്ടക്കം കണ്ടത്. ഒല്ലി പോപ്പ് (73) ആണ് ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ബെൻ സ്റ്റോക്സ് 20 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസൊ റബാദ അഞ്ചും മാർക്കൊ യാൻസെൻ രണ്ടും ആൻറിക് നോർക്കിയ മൂന്നും വിക്കറ്റ് വീതം സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ദക്ഷിണാഫ്രിക്ക 51 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് എടുത്തു.