+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോമി ജോർജിന് ഇരട്ടസ്വർണം

തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ പോ​​ലീ​​സ് അ​​ക്വാ​​ട്ടി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ളാ പോ​​ലീ​​സി​​ന്‍റെ ജോ​​മി ജോ​​ർ​​ജി​​ന് ഇ​​ര​​ട്ട സ്വ​​ർ​​ണം. ഇ​​ന്ന​​ലെ ന​​ട​​ന്ന വ​​നി​​ത​​ക
ജോമി ജോർജിന് ഇരട്ടസ്വർണം
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ പോ​​ലീ​​സ് അ​​ക്വാ​​ട്ടി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ളാ പോ​​ലീ​​സി​​ന്‍റെ ജോ​​മി ജോ​​ർ​​ജി​​ന് ഇ​​ര​​ട്ട സ്വ​​ർ​​ണം. ഇ​​ന്ന​​ലെ ന​​ട​​ന്ന വ​​നി​​ത​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ൽ നാ​​ലു മി​​നി​​റ്റ് 48.13 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്താ​​ണ് ജോ​​മി മീ​​റ്റി​​ലെ ര​​ണ്ടാം സ്വ​​ർ​​ണ​​ത്തി​​ന് അ​​വ​​കാ​​ശി​​യാ​​യ​​ത്. ആ​​ദ്യ​​ദി​​നം 1500 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ൽ ജോ​​മി സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടി​​രു​​ന്നു.

പു​​രു​​ഷ​​ന്മാ​​രു​​ടെ 400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ൽ ബി​​എ​​സ്എ​​ഫി​​ന്‍റെ മ​​ന്ദാ​​ർ എ ​​ദി​​വ​​സ് നാ​​ലു മി​​നി​​റ്റ് 20.43 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് സു​​വ​​ർ​​ണ​​നേ​​ട്ട​​ത്തി​​ന് അ​​വ​​കാ​​ശി​​യാ​​യി.