കൊച്ചി: ബംഗളൂരു എഫ്സി സ്ട്രൈക്കര്‍ ബിദ്യാഷാഗര്‍ സിംഗുമായി കരാറിലെത്തി. ബംഗളൂരു എഫ്സിയില്‍നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് 2023 വരെ ഈ യുവ സ്ട്രൈക്കര്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ടിഡിം റോഡ് അത്ലറ്റിക് യൂണിയന് എഫ്സിയില്‍ കളിജീവിതം ആരംഭിച്ച ഈ 24 കാരന് സ്ട്രൈക്കര്‍ 2016ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കൊപ്പമാണ് പ്രഫഷണല്‍ കരിയറിനു തുടക്കംകുറിച്ചത്.