ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സൂപ്പർ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2022-23 സീസണിൽ തുടർച്ചയായ രണ്ടാം തോൽവി.
ബ്രെന്റ്ഫോഡിനോട് 4-0നാണ് യുണൈറ്റഡ് പൊട്ടിപ്പൊളിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയെങ്കിലും യുണൈറ്റഡ് രക്ഷപ്പെട്ടില്ല. ആദ്യ മത്സരത്തിൽ ബ്രൈറ്റണിനോട് 2-1ന് യുണൈറ്റഡ് തോറ്റിരുന്നു.