2022-23 സീസണ് സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണയ്ക്ക് സമനില. ഹോം മത്സരത്തിൽ റയൊ വയ്യക്കാനൊ 0-0ന് ബാഴ്സയെ തളച്ചു.