+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​​​​എ​​​​​സ്ജി​​​​​ക്ക് ജ​​​​​യം

പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​ക്ക് ര​​​​​ണ്ടാം ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി 52ന് ​​​​​മോ​
പി​​​​​എ​​​​​സ്ജി​​​​​ക്ക് ജ​​​​​യം
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​ക്ക് ര​​​​​ണ്ടാം ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി 5-2ന് ​​​​​മോ​​​​​പൊ​​​​​ളി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി നെ​​​​​യ്മ​​​​​ർ (43’ പെ​​​​​ന​​​​​ൽ​​​​​റ്റി, 51’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി.