കോൽക്കത്ത: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ടീമിനെ ബിസിസിഐ പ്രസിഡന്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി നയിക്കും. മലയാളി പേസർ എസ്. ശ്രീശാന്ത് ടീമിൽ ഇടംനേടി. സച്ചിൻ തെണ്ടുൽക്കർ ടീമിൽ ഇല്ല.
ഓയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെതിരേ സെപ്റ്റംബർ 16ന് ഈഡൻ ഗാർഡൻസിലാണു മഹാരാജാസിന്റെ മത്സരം.
ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, എസ്. ബദ്രിനാഥ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, സ്റ്റ്യുവർട്ട് ബിന്നി, എസ്. ശ്രീശാന്ത്, ഹർഭജൻ സിംഗ്, നമൻ ഓജ, അശോക് ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ.പി. സിംഗ്, ജോഗീന്ദർ ശർമ, റീതീന്ദർ സിംഗ് സോധി.
വേൾഡ് ജയന്റ്സ്: ഓയിൻ മോർഗൻ, ലെൻഡിൽ സിമ്മണ്‍സ്, ഹെർഷൽ ഗിബ്സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയർ, നഥാൻ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടണ് മസാകട്സ, മഷ്റാഫി മൊർത്താസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോണ്സണ്, ബ്രെറ്റ് ലി, കെവിൻ ഒബ്രയൻ, ദിനേശ് രാംദിൻ.