+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​ന്ത്യ x പാ​​​​ക് പോ​​​​രാ​​​​ട്ടം 28ന്

ദു​​​​ബാ​​​​യ്: ഏ​​​​ഷ്യാ ക​​​​പ്പ് 2022 ഈ ​​​​മാ​​​​സം 27 മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 11 വ​​​​രെ യു​​​​എ​​​​ഇ​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റും. ക്രി​​​​ക്ക​​​​റ്റ് പ്രേ​​​​മി​​​​ക​​​​ൾ കാ​​​​
ഇ​​​​ന്ത്യ x പാ​​​​ക്  പോ​​​​രാ​​​​ട്ടം 28ന്
ദു​​​​ബാ​​​​യ്: ഏ​​​​ഷ്യാ ക​​​​പ്പ് 2022 ഈ ​​​​മാ​​​​സം 27 മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 11 വ​​​​രെ യു​​​​എ​​​​ഇ​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റും. ക്രി​​​​ക്ക​​​​റ്റ് പ്രേ​​​​മി​​​​ക​​​​ൾ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ x പാ​​​​ക്കി​​​​സ്ഥാ​​​​ൻ പോ​​​​രാ​​​​ട്ടം 28ന് ​​​​ദു​​​​ബാ​​​​യ് രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. ഓ​​​​ഗ​​​​സ്റ്റ് 27ന് ​​​​ശ്രീ​​​​ല​​​​ങ്ക x അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ മ​​​​ത്സ​​​​ര​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് തു​​​​ട​​​​ങ്ങു​​​​ക.