കൊളംബൊ: 100 മീറ്റർ ഓട്ടത്തിൽ 10 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ താരം എന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കയുടെ യുപുൻ അബെകൂണ്.
സ്വിറ്റ്സർലൻഡിൽ നടന്ന മീറ്റിലാണ് 27കാരനായ യുപുൻ റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. 9.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുപുൻ സ്വർണം സ്വന്തമാക്കി. യുപുന്റെ കരിയറിലെ ഏറ്റവും മികച്ച സമയവുമാണിത്.
ലോകത്തിൽ 10 സെക്കൻഡിനുള്ളിൽ 100 മീറ്റർ ഫിനിഷ് ചെയ്യുന്ന 167-ാമത് അത്ലറ്റ് ആണ് യുപുൻ.