കോട്ടയം: പോണ്ടിച്ചേരിയിൽ നടക്കുന്ന ദേശീയ സ്പെഷൽ ഒളിംപിക്സിനുള്ള കേരള ബാസ്കറ്റ് ബോൾ ടീമിന്റെ പരിശീലന ക്യാന്പ് കോട്ടയ്ക്കപ്പുറം അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ ആരംഭിച്ചു. ചാവറഗിരി സിഎംഐ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ക്ലീറ്റസ് ഇടശേരി ഉദ്ഘാടനം ചെയ്തു. അനുഗ്രഹ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലിയറ്റ് സിഎംസി അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ഡയറക്ടർ ഫാ. റോയ് കണ്ണംചിറ, സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ റാണി ജോ എന്നിവർ പ്രസംഗിച്ചു. കേരള ടീം അംഗങ്ങൾ. ബോയ്സ്: ഇമ്മാനുവൽ ജോഷി, കെ.യു. മഹേഷ്, ടിബിൻ തോമസ്, നിഥിൻ സി. തോമസ്, നിഥിൻ മാധവൻ, ലിബിൻ ഡേവിഡ്, ഗോകുൽ ഗോപി. ഗേൾസ്: മണിക്കുട്ടി, ദിവ്യാ കുഞ്ഞുമോൻ, ഐറിൻ ആൻ സിബി, കെ.എ. നാൻസി, നയന രമേശ്, മെറിൻ വിൽസണ്.