ബംഗളൂരു: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അൾട്രാ റണ്ണേഴ്സിന്റെ 24 മണിക്കൂർ ഏഷ്യ, ഓഷ്യാനിയ അൾട്രാ റണ്ണിംഗ് ചാന്പ്യൻഷിപ്പ് ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ തുടങ്ങി.
അമർ സിംഗ് ദേവന്ദയുടെ നേതൃത്വത്തിൽ 12 അൾട്രാ റണ്ണർമാർ ഇന്ത്യക്കായി ഇറങ്ങും. 2018ലെ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീം 24 മണിക്കൂറിൽ 645.936 കിലോമീറ്റർ താണ്ടി വെങ്കലം നേടിയിരുന്നു. ഇന്ത്യ ആദ്യമായാണ് ചാന്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.