ക്വലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ പുറത്ത്. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ ഏഷ്യൻ ഗെയിംസ് ചാന്പ്യനായ ജോനാഥൻ ക്രിസ്റ്റ്ലിയോട് പരാജയപ്പെട്ടു.
സ്കോർ: 18-21, 16-21. വനിതാ സിംഗിൾസ് ക്വാർട്ടറിൽ പി.വി. സിന്ധുവും തോറ്റ് പുറത്ത്. തായ്വാന്റെ തായ് സു യിംഗിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലായിരുന്നു സിന്ധു തോൽവി സമ്മതിച്ചത്. സ്കോർ: 21-13, 15-21, 13-21.