+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​​ന്ത്യ​​​​​ തോ​​​​​റ്റു

ബാ​​​​​ങ്കോ​​​​​ക്ക്: ഏ​​​​​ഷ്യ​​​​​ൻ വ​​​​​നി​​​​​താ ച​​​​​ല​​​​​ഞ്ച് ക​​​​​പ്പ് വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി. സിം​​​​​ഗി​​​​​ൾ റൗ​​​​​ണ്ട് റോ​​
ഇ​​​​​ന്ത്യ​​​​​ തോ​​​​​റ്റു
ബാ​​​​​ങ്കോ​​​​​ക്ക്: ഏ​​​​​ഷ്യ​​​​​ൻ വ​​​​​നി​​​​​താ ച​​​​​ല​​​​​ഞ്ച് ക​​​​​പ്പ് വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി. സിം​​​​​ഗി​​​​​ൾ റൗ​​​​​ണ്ട് റോ​​​​​ബി​​​​​ൻ രീ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​നോ​​​​​ട് തോ​​​​​റ്റു​​​​​. സ്കോ​​​​​ർ: 25-23, 12-25, 22-25, 25-18, 13-15. താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.