+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ര​വ് മണ്ഡൽ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍

കൊ​​​ച്ചി: ഐ ​​​ലീ​​​ഗ് താ​​​രം സൗ​​​ര​​​വ് മണ്ഡൽ കേ​​​ര​​​ള ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​ക്കാ​​​യി ക​​​ളി​​​ക്കും. സൗ​​​ര​​​വു​​​മാ​​​യി, വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത തു​​​ക​​​യ്ക്
സൗ​ര​വ് മണ്ഡൽ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍
കൊ​​​ച്ചി: ഐ ​​​ലീ​​​ഗ് താ​​​രം സൗ​​​ര​​​വ് മണ്ഡൽ കേ​​​ര​​​ള ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​ക്കാ​​​യി ക​​​ളി​​​ക്കും. സൗ​​​ര​​​വു​​​മാ​​​യി, വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത തു​​​ക​​​യ്ക്ക് മ​​​ള്‍​ട്ടി ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​താ​​​യി കേ​​​ര​​​ള ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി പ്ര​​​ഖ്യാ​​​പി​​​ച്ചു. ച​​​ര്‍​ച്ചി​​​ല്‍ ബ്ര​​​ദേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​യി​​​ല്‍നി​​​ന്നാ​​​ണ് ഈ ​​​യു​​​വ വിം​​​ഗ​​​ര്‍ കേ​​​ര​​​ള ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സി​​​ലെ​​​ത്തു​​​ന്ന​​​ത്. 21കാ​​​ര​​​നാ​​​യ താ​​​രം 2025 വ​​​രെ ക്ല​​​ബി​​​ല്‍ തു​​​ട​​​രും.