ഡബ്ലിൻ: ഇന്ത്യ-അയർലൻഡ് ഒന്നാം ട്വന്റി20യിൽ മഴക്കളി. ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തെങ്കിലും മഴമൂലം കളി വൈകുകയാണ്.
സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചില്ല. ദീപക് ഹൂഡയ്ക്കാണ് അവസരം ലഭിച്ചത്. ഉമ്രാൻ മാലിക്കിനു ദേശീയ ടീമിൽ അരങ്ങേറ്റത്തിന് അവസരം നൽകി. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ ആദ്യ മത്സരം കൂടിയാണിത്.