ലീഡ്സ്: ഇംഗ്ലണ്ട് x ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം മുറുകുന്നു. സ്കോർ: ന്യൂസിലൻഡ് 329, 162/5. ഇംഗ്ലണ്ട് 360. ഇംഗ്ലണ്ടിനായി ബെയർസ്റ്റൊ (162), ജാമി ഓവർടൺ (97) എന്നിവർ തിളങ്ങി. ബെൻ സ്റ്റോക്സ് ടെസ്റ്റിൽ 100 സിക്സ് നേടുന്ന മൂന്നാമത് ബാറ്റർ എന്ന നേട്ടത്തിലെത്തി.