കൊളംബൊ: ശ്രീലങ്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം.
പരന്പര ശ്രീലങ്ക നേരത്തേ സ്വന്തമാക്കിയിരുന്നു. എന്നാൽ, ഈ ജയത്തോടെ ഓസ്ട്രേലിയയ്ക്ക് പരന്പര തോൽവിയുടെ ഭാരം 3-2 എന്നാക്കി ചുരുക്കി. അഞ്ചാം ട്വന്റി-20യിൽ സന്ദർശകരായ ഓസ്ട്രേലിയ നാല് വിക്കറ്റിനാണ് ജയിച്ചത്. തോൽവി മുന്നിൽകണ്ടശേഷമായിരുന്നു ഓസീസ് തിരിച്ചുവരവ്. സ്കോർ: ശ്രീലങ്ക 43.1 ഓവറിൽ 160. ഓസ്ട്രേലിയ 39.3 ഓവറിൽ 164/6.