+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ന്നേ​​​​​റ്റം

ബം​​​​​ഗ​​​​​ളൂ​​​​​രു: ര​​​​​ഞ്ജി ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​യി​​​​​ൽ. മും​​​​​ബൈ​​​​​യു
മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്  മു​​​​​ന്നേ​​​​​റ്റം
ബം​​​​​ഗ​​​​​ളൂ​​​​​രു: ര​​​​​ഞ്ജി ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​യി​​​​​ൽ. മും​​​​​ബൈ​​​​​യു​​​​​ടെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് സ്കോ​​​​​റാ​​​​​യ 374ന് ​​​​​എ​​​​​തി​​​​​രേ ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് മൂ​​​​​ന്നാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 368 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.

സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ യാ​​​​​ഷ് ദു​​​​​ബെ (133), ശു​​​​​ഭം ശ​​​​​ർ​​​​​മ (116) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഇ​​​​​ന്നിം​​​​​ഗ്സു​​​​​ക​​​​​ളാ​​​​​ണ് മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​നു ക​​​​​രു​​​​​ത്താ​​​​​യ​​​​​ത്.