+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​​വ​​ർ​​ട​​ണ്‍ അ​​ര​​ങ്ങേ​​റും

ലീ​​ഡ്സ്: ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യു​​മാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ പേ​​സ് ബൗ​​ള​​ർ ജാ​​മി ഓ​​വ​​ർ​​ട​​ണ്‍ അ​​
ഓ​​വ​​ർ​​ട​​ണ്‍ അ​​ര​​ങ്ങേ​​റും
ലീ​​ഡ്സ്: ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യു​​മാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ പേ​​സ് ബൗ​​ള​​ർ ജാ​​മി ഓ​​വ​​ർ​​ട​​ണ്‍ അ​​ര​​ങ്ങേ​​റു​​മെ​​ന്ന് ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സ്.

പ​​രി​​ക്കേ​​റ്റ പേ​​സ് ബൗ​​ള​​ർ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണി​​നു പ​​ക​​ര​​മാ​​യാ​​ണ് ജാ​​മി ഓ​​വ​​ർ​​ട​​ണി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇം​​ഗ്ലീ​​ഷ് ടീം ​​അം​​ഗ​​മാ​​യ ക്രെ​​യ്ഗ് ഓ​​വ​​ർ​​ട​​ണി​​ന്‍റെ ഇ​​ര​​ട്ടസ​​ഹോ​​ദ​​ര​​നാ​​ണ് ജാ​​മി. ഇ​​രു​​വ​​രും ഒ​​ന്നി​​ച്ച് ഇം​​ഗ്ല​​ണ്ടി​​നാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന ച​​രി​​ത്രമു​​ഹൂ​​ർ​​ത്ത​​ത്തി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് നീ​​ളു​​ക​​യാ​​ണ്.