+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണോ​യ് പു​റ​ത്ത്

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റണ്‍ ടൂ​ർ​ണ​മെന്‍റിൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യ് പു​റ​ത്ത്. പു​രു​ഷ​ൻ​മാ​രു​ടെ സിം​ഗി​ൾ​സ് സെ​മി​യി​ൽ ചൈെ​ന​യു​ടെ ഴാ​വോ ജു​ൻ പെം
പ്ര​ണോ​യ് പു​റ​ത്ത്
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റണ്‍ ടൂ​ർ​ണ​മെന്‍റിൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യ് പു​റ​ത്ത്. പു​രു​ഷ​ൻ​മാ​രു​ടെ സിം​ഗി​ൾ​സ് സെ​മി​യി​ൽ ചൈെ​ന​യു​ടെ ഴാ​വോ ജു​ൻ പെം​ഗി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ്ര​ണോ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 21-16, 21-15.