+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീല​​​​​ങ്ക​​​​​യ്ക്ക് 10 വിക്കറ്റ് ജ​​​​​യം

മി​​​​​ർ​​​​​പു​​​​​ർ: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്ക് 10 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം. ഇ​​​​
ശ്രീല​​​​​ങ്ക​​​​​യ്ക്ക്  10 വിക്കറ്റ് ജ​​​​​യം
മി​​​​​ർ​​​​​പു​​​​​ർ: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്ക് 10 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം. ഇ​​​​​തോ​​​​​ടെ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര സന്ദർശകരായ ശ്രീ​​​​​ല​​​​​ങ്ക 1-0ന് ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ആ​​​​​ദ്യ ടെ​​​​​സ്റ്റ് സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. സ്കോ​​​​​ർ: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് 365, 169. ശ്രീ​​​​​ല​​​​​ങ്ക 506, 29/0.

ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 93 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ലും ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 51 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ആ​​​​​റും വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ അ​​​​​സി​​​​​ത ഫെ​​​​​ർ​​​​​ണാ​​​​​ണ്ടോ​​​​​യാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ല​​​​​ങ്ക​​​​​യു​​​​​ടെ എ​​​​​യ്ഞ്ച​​​​​ലോ മാ​​​​​ത്യൂ​​​​​സ് ആ​​​​​ണ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​ടെ താ​​​​​രം.