മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണിലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിംഗ്സിനു ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 29 പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനു കീഴടക്കി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 157 റൺസ്.
പഞ്ചാബ് 15.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160. സൺറൈസേഴ്സിനായി അഭിഷേക് ശർമ (43), വാഷിംഗ്ടൺ സുന്ദർ (25), റൊമാരിയൊ ഷെപ്പേർഡ് (26 നോട്ടൗട്ട്) എന്നിവരും പഞ്ചാബിനായി ലിയാം ലിവിംഗ്സ്റ്റൺ (22 പന്തിൽ 49 നോട്ടൗട്ട്), ശിഖർ ധവാൻ (39) എന്നിവരും തിളങ്ങി.