മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം കെവിൻ ഡി ബ്രുയിനെ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തി പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സീസണിൽ 15 ഗോളുകളും ഏഴ് അസിസ്റ്റുമാണ് ഡി ബ്രുയിനെയുടെ പേരിലുള്ളത്.