തിരുവനന്തപുരം: ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ കേരളം മുന്നിൽ. മഹാരാഷ്ട്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ട്രാക്കിലും ഫീൽഡിലും ആതിഥേയർ മുന്നിലെത്തിയത്.42 സ്വർണമെഡലുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. നീന്തലിൽ കേരളം ചാന്പ്യന്മാരായി.