പൂന: ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ പഞ്ചാബ് കിംഗ്സിന് 54 റണ്‍സ് ജയം. പഞ്ചാബ് ഉയർത്തിയ 210 റണ്‍സ് പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റണ്‍സെടുക്കാനേ ആയുള്ളൂ.
സ്കോർ: പഞ്ചാബ് കിംഗ്സ്
20 ഓവറിൽ 209/9.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 155/9
ജോണി ബെയർസ്റ്റോ (29 പന്തിൽ 66), ലിയാം ലിവിംഗ്സ്റ്റണ് (42 പന്തിൽ 70) എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.