+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​​നീ​​​ഷ്യ​​​നി​​​സ് ഹാ​​​ട്രി​​​ക്

മാ​​​ഡ്രി​​​ഡ്: സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ​​​യി​​​ൽ കി​​​രീ​​​ട​​​മു​​​റ​​​പ്പി​​​ച്ച റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ്‌ ലെ​​​വാ​​​ന്ത​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ആ​​​റു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​
വി​​​നീ​​​ഷ്യ​​​നി​​​സ് ഹാ​​​ട്രി​​​ക്
മാ​​​ഡ്രി​​​ഡ്: സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ​​​യി​​​ൽ കി​​​രീ​​​ട​​​മു​​​റ​​​പ്പി​​​ച്ച റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ്‌ ലെ​​​വാ​​​ന്ത​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ആ​​​റു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. വി​​​നീ​​​ഷ്യ​​​സ് ജൂ​​​നി​​​യ​​​റി​​​ന്‍റെ ഹാ​​​ട്രി​​​ക്കാ​​​ണു റ​​​യ​​​ലി​​​നു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. ലെ​​​വാ​​​ന്തെ ലീ​​​ഗി​​​ൽ​​​നി​​​ന്നു ത​​​രം​​​താ​​​ഴ്ത്ത​​​പ്പെ​​​ട്ടു.