ആംസ്റ്റർഡാം: അയാക്സ് ഡച്ച് പ്രീമിയർ ലീഗ് ജേതാക്കൾ. ഹീറൻവീനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് അയാക്സ് ലീഗ് കിരീടമുറപ്പിച്ചത്. ജയത്തോടെ അയാക്സിന് 33 മത്സരങ്ങളിൽനിന്ന് 82 പോയിന്റായി.