മാഡ്രിഡ്: സ്പാനിഷ് ലാലിയിൽ അത്ലറ്റികോ മാഡ്രിഡിനു വിജയം. മാത്യൂസ് കുൻഹയും റോഡ്രിഗോ ഡി പോളും നേടിയ ഗോളുകളുടെ മികവിൽ എൽച്ചെയെ രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. ജയത്തോടെ 67 പോയിന്റുമായി അത്ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്കുയർന്നു.