ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ രവീന്ദ്ര ജഡേജ ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്നു പുറത്തായേക്കും. പരിക്കാണു കാരണം.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരിക്കിനെത്തുടർന്നു ജഡേജ കളിച്ചിരുന്നില്ല. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെയാണു ജഡേജയ്ക്കു പരിക്കേറ്റത്. സീസണിൽ 10 മത്സരങ്ങളിൽനിന്ന് 106 റണ്‍സും അഞ്ചു വിക്കറ്റുമാണു ജഡേജയുടെ നേട്ടം.