മാഡ്രിഡ്: ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്കുതന്നെ. താരം ഇതു സംബന്ധിച്ചു റയൽ മാഡ്രിഡുമായി ചർച്ച നടത്തിയതായും ഉടൻ കരാർ ഒപ്പുവയ്ക്കുമെന്നുമാണു ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒൗദ്യോഗിക പ്രഖ്യാപനം ലീഗ് വണ്‍ സീസണ് അവസാനിച്ചതിനു ശേഷമേ ഉണ്ടാവൂ. കഴിഞ്ഞ സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്കു ചേക്കേറാൻ ശ്രമിച്ചിരുന്നെങ്കിലും ക്ലബ് വിടാൻ പിഎസ്ജി അനുവദിച്ചിരുന്നില്ല.