+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സീ​സ് ഇ​ന്ത്യ​യി​ലേ​ക്ക്‌

മും​​​ബൈ: ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ​​​ര്യ​​​ട​​​നം ഈ ​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കും. മൂ​​​ന്നു ട്വ​​​ന്‍റി 20 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പ​​​ര​​​ന്പ​​​ര​​​യാ​
ഓ​സീ​സ് ഇ​ന്ത്യ​യി​ലേ​ക്ക്‌
മും​​​ബൈ: ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ​​​ര്യ​​​ട​​​നം ഈ ​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കും. മൂ​​​ന്നു ട്വ​​​ന്‍റി 20 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പ​​​ര​​​ന്പ​​​ര​​​യാ​​​ണ് ഇ​​​ന്ത്യ ക​​​ളി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ൽ പ​​​ര​​​ന്പ​​​ര ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണു ബി​​​സി​​​സി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഐ​​​സി​​​സി ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​കും പ​​​ര​​​ന്പ​​​ര.