ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ വെറ്ററൻ താരം രൂപീന്ദർ പാൽ സിംഗ് നയിക്കും. ജക്കാർത്തയിൽ ഈ മാസം 23 മുതലാണു ടൂർണമെന്റ്. ബീരേന്ദ്ര ലക്റയാണു വൈസ് ക്യാപ്റ്റൻ.
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വിരമിക്കൽ പ്രഖ്യാപിച്ചശേഷം തിരിച്ചെത്തിയതാണെന്ന സവിശേഷതയുമുണ്ട്.
ലോകകപ്പ് യോഗ്യതാ മത്സരമാണ് ഏഷ്യാകപ്പ് എങ്കിലും, ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യ നേരത്തേതന്നെ ടൂർണമെന്റിന് ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. ജനുവരിയിലാണു ലോകകപ്പ്.