വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ നിസാംസ് എന്നറിയപ്പെടുന്ന ഹൈദരാബാദ് എഫ്സി തുടർച്ചയായ ഒന്നാം സ്ഥാനത്ത് വിഹരിക്കുന്നു. പിന്നിൽനിന്നെത്തിയ ഹൈദരാബാദ് 3-2ന് ഒഡീഷ എഫ്സിയെ കീഴടക്കി.
ജെറി മവിഹ്മിംതാംഗയിലൂടെ (45') മുന്നിലെത്തിയ ഒഡീഷയെ ജോയെൽ ചിയാനെസ് (51'), ജാവോ വിക്ടർ (70'), ആകാഷ് മിശ്ര (73') എന്നിവരിലൂടെ ഹൈദരാബാദ് 3-1നു പിന്നിലാക്കി. ജോനാഥസിലൂടെ (84') ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഒഡീഷയ്ക്ക് മത്സരഫലം അനുകൂലമാക്കാനായില്ല.