ഫറ്റോർഡ: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്. ആവേശകമായ മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. 30-ാം മിനിറ്റിൽ അഹമ്മദ് യാഹു മുംബൈ പെനൽറ്റിയിലൂടെ മുന്നിലെത്തിച്ചു.
സമനിലയ്ക്കായി പൊരുതിയ നോർത്ത്ഈസ്റ്റ് 79-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. മലയാളി താരം മുഹമ്മദ് ഇർഷാദ് നോർത്ത്ഈസ്റ്റിനു സമനില നൽകി. സമനിലയോടെ മുംബൈ നാലാം സ്ഥാനത്തെത്തി.